ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് .എസ്.എസ്.മണത്തണ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
   ജില്ലാ തല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 2017-18 വർഷം സ്വർണ്ണമെഡൽ. 
   സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ അഭിരാം ടി വെങ്കല മെ‍ഡൽ നേടി. 
   ജില്ലാ തല വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ബെന്നി കെ ബിനോയി വെങ്കല മെ‍ഡൽ നേടി. 
   നമ്മുടെ സ്ക്കൂൾ 2017-18 വർഷത്തിൽ കണ്ണൂർ റവന്യുജില്ലാ ഹോക്കി മത്സരത്തിൽ അണ്ടർ 19 

ബോയ്സ് വിഭാഗത്തിൽ ചാമ്പ്യൻമാരായി.

                   അവധിക്കാല പരിശീലന ക്യാമ്പ്    
യൂണൈറ്റഡ് തലശ്ശരി സ്പോട്സ് ക്ലബ്,തലശ്ശേരി(UTSC)സംഘടിപ്പിച്ച ഹോക്കി ക്യാമ്പ് 2018  
    ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് നടന്നു.
           അവധിക്കാല പരിശീലന ക്യാമ്പ് - നീന്തൽ
                  നീന്തൽ പരിശീലനത്തിനുള്ള അവധിക്കാല പരിശീലന ക്യാമ്പ് മണത്തണ 
   ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ മണത്തണ 
   പുതിയ കുളത്തിൽ വച്ച് നടന്നു.
      കേരള ക്രിക്കറ്റ് അസോസിയേഷനിൽ അംഗമാണ് മണത്തണ സ്ക്കൂൾ ക്രിക്കറ്റ് ടീം.
      കേരള ഹോക്കി അസോസിയേഷനിൽ അംഗമാണ് മണത്തണ സ്ക്കൂൾ ഹോക്കി ടിം.
           നേട്ടങ്ങൾ
    സംസ്ഥാന ഹോക്കിയിൽ State Players ആയി തിരഞ്ഞെടുത്തവർ
    അശ്വന്ത് വേണുഗോപാൽ
    ശ്രീരാഗ്
    അക്ഷയ് രാജ്
    അവന്തിക മോഹൻ
    നമിത മനോജ്
              സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ പത്ത് ആൺകുട്ടികളും ഒരു പെൺകുട്ടിയും 
 മെറിറ്റ് സർട്ടിഫിക്കറ്റ് നേടി.

ഇന്റർസ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ്.

 കണ്ണൂർ ജില്ലാ ഹോക്കി ടീം സെലക്ഷനിൽ അണ്ടർ 17 (പെൺ),അണ്ടർ 14,17,19 (ആൺ)പങ്കെടുത്തു.
             ഈ സ്കൂളിൽ പഠിച്ച്  ക്രിക്കറ്റ് അക്കാദമി സെലക്ഷൻ കിട്ടിയ ഇടം കൈ ബൗളറായ
  നന്ദന ഇപ്പോൾ വയനാട് അക്കാദമി സ്കൂളിൽ പഠിക്കുന്നു.
                            കായിക ക്ഷമതാ പരിശീലനം ഒന്നാംഘട്ടം
                   2018-19 വർഷത്തിൽ കുട്ടികൾക്കായി കായിക ക്ഷമതാ പരിശീലനത്തിന്റെ ഒന്നാം ഘട്ടം 
   ജൂൺ മാസത്തിൽ ആരംഭിച്ചു.
   കായിക ക്ഷമതാ ടെസറ്റ്,ഓട്ടം,നീന്തൽ പരിശീലനം എന്നിവ നടത്തി.
    ഹോക്കി പരിശീലന ക്യാമ്പ് നടത്തി. 
     ഫിഫ ലോകകപ്പ് ഫുട്ബോൾ ക്വിസ്സ് മത്സരം നടത്തി.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 

ഫുട്ബോൾ,ഷൂ,ജേഴ്സി എന്നിവ സമ്മാനമായി നൽകി.

   ഒന്ന്,രണ്ട്,മൂന്ന്,നാല് ക്ലാസുകളിലെ കുട്ടികളിൽ സ്പോട്സിന് പങ്കെടുക്കുന്ന കുട്ടികളെ
സെലക്ഷൻ നടത്തി തിരഞ്ഞെടുത്തു.