കുമരങ്കരി ഡി യു പി എസ്/അക്ഷരവൃക്ഷം/സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
സൂര്യൻ

സൂര്യൻ
പുലർകാലത്തുണർന്നോ നീ
ലോകർക്കു ദീപമായി തുടങ്ങിയോ നിൻ യാത്ര പടിഞ്ഞാറോട്ട്
രാവിന്റെ അന്ധത നിൻ താരക ശോഭയിൽ ചിരിക്കുന്നു
നട്ടുച്ചനേരത്ത് നിന്നെ ഞാൻ കാണുന്നത് എന്നുടെ നേരെ ജ്വലിക്കുന്നതായി പതുക്കെ പതുക്കെ നീ നീങ്ങുന്നത് ചക്രവാളത്തിൻ സീമയെ പുൽകുവാൻ
അഗാധ സമുദ്രത്തിൻ അടിത്തട്ടിലേക്ക്
 നീ പോകുന്നത് എന്തിനായി
വീണ്ടും പുലരുമ്പോൾ കിഴക്കിന്നതിർത്തിയിൽ ചിരിച്ചുകൊണ്ട് അല്ലേ നീ അണയാറുള്ളൂ.
 


 

അഖില
6 ഡി.യു. പി.എസ്.കുമരംകരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത