പാറിനടക്കും പൂമ്പാറ്റേ എന്തൊരു ചന്തംനിന്നെ കാണാൻ പൂവുകൾ തോറും പോകാല്ലോ പൂന്തേനുണ്ണാല്ലോ എന്നുടെ കൂടെ പോരുന്നോ വരുമോ വരുമോ പൂമ്പാറ്റേ എന്നോടൊപ്പം കളിക്കാല്ലോ പാറി പാറി നടക്കാല്ലോ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത