സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദം

വിങ്ങുന്ന ഹൃദയത്തിൽ
ആനന്ദ അശ്രുവായി...
ദുഃഖത്തിൻ നിഴലിൽ
നിറയുന്ന നിലാവെളിച്ചം
വർഷങ്ങൾ പിന്നിട്ടാലും
മനസ്സിന്റെ ജാലകത്തിൽ
ഒരു പിടി ഓർമ്മകൾ പറന്നെത്തുന്നു.
സ്നേഹത്താമരനൂലാൽ കൊരുത്ത്
ഇഴവിരിയാ സ്വപ്നമാണ് സൗഹൃദം

നിയ മോഹൻദാസ്
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത