ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഫലം ജീവാമൃതം

Schoolwiki സംരംഭത്തിൽ നിന്ന്
ഫലം ജീവാമൃതം

വിത്ത് മുളച്ച് മുകുളം വരും
മുകുളം വളർന്ന് ചെടിയായീടും
ചെടി വളർന്ന് മരമായിടും
മരത്തിൽ നിറയെ പൂക്കൾ വരും
പൂക്കൾ പലതും കായായീടും
കായ പഴുത്ത് ഫലമാകും
ഫലം നമുക്ക് അമൃതാകും
 

ഹൃദിക ഡി വി
I B ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത