ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പുതിയ അതിഥി
പുതിയ അതിഥി
ചൈനയിലെ തന്റെ സംഹാര തണ്ഠവം കഴിഞ്ഞ് ഇറ്റലിയിലെ സന്ദർശനവും കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന വഴിയിൽ വച്ചാണ് നിപ്പയെ കണ്ടത് ഇരുവരും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. കൊറോണ: ഹായ് നിപ്പ നിനക്ക് സുഖമാണോ ? നിപ്പ :എനിക്ക്സുഖമാണ് അല്ല ! എങ്ങോട്ടാണ് യാത്ര? കൊറോണ: ഏകദേശം എല്ലാ രാജ്യങ്ങൾക്കും ഞാനാരാന്ന് പരിജയപ്പെടുത്തി. ഇനി ഇന്ത്യയിലേക്കു പോകണം നിപ്പ: ഇന്ത്യയിലേക്കോ! ആഹാ കൊള്ളാം നീ എന്തറിഞ്ഞിട്ടാ അങ്ങോട്ട്? ആട്ടെ എവിടുന്നാ തുടക്കം ? കൊറോണ : മ് . ആദ്യം ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്നു തന്നെയാകാം നിപ്പ: ഇവിടെ കേരളമോ! കൊറോണ: അതെ കേരളം തന്നെ കേട്ടിട്ടില്ലേ നിപ്പ:അതെന്ത് ചോദ്യമാണ് മാഷേ ഞാൻ കഴിഞ കൊല്ലം ഒന്ന് പോയതാ ബാക്കി പറയാതിരിക്കുന്നത് ഭേദം.. കൊറോണ: എന്താ എന്തുപറ്റി അവിടെ എന്താ നമുക്ക് പറ്റിയ സ്ഥലമല്ലേ നിപ്പാ : അഹ് പറയാം ഞാൻ ഒന്ന് പോയതാ കീഴടക്കാം എന്ന ലക്ഷ്യത്തോടെ പക്ഷേ ഒന്നും നടന്നില്ല മാത്രമല്ല എന്നെ അവിടുന്ന് ഓടിച്ചു എല്ലാവരും ഒറ്റകെട്ടയിതന്നെ ...അതുകൊണ്ട് നീ സൂക്ഷിചോ. കൊറോണ: ഓഹോ ആരോഗ്യരംഗത്ത് ഏറ്റവുമുന്നതിയിൽ നിക്കുന്ന ഇറ്റലിയും അമേരിക്കയും വരെ എന്റെ മുൻപിൽ മുട്ടുകുത്തി പിന്നെയാ ആ കുഞ്ഞുകേരളം . ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ആ കുഞ്ഞു കേരളത്തിൽ എനിക്ക് പടന്ന് പന്ത്ലിക്കാൻ എനിക്ക് അധികം സമയമൊന്നും വേണ്ട. നിപ്പ്പ: ഓഹ് ശെരി പറഞ്ഞാൽ അറിയാത്തവൻ കൊണ്ടാൽ അറിയും കൊറോണ: നിന്റെ ഉപദേശത്തിന്ന് നന്ദി നിപ്പ് : ഒകെ ശെരി കൊറോണ : ഒകെ കണം "ബാക്കി കണ്ടറിയാം "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ