ജി എൽ പി എസ്സ് കമ്മാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ്സ് കമ്മാടം | |
---|---|
വിലാസം | |
കമ്മാടം മണ്ഡപം പി.ഒ. , 671326 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04672 220899 |
ഇമെയിൽ | glpskammadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12407 (സമേതം) |
യുഡൈസ് കോഡ് | 32010600403 |
വിക്കിഡാറ്റ | Q64398970 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
1954 -ൽ കമ്മാടം എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായീ കമ്മാടം ജി.എൽ.പി.സ്കൂൾ സ്ഥാപിതമായി.
സ്കൂളിന്റെ അഭിവൃദ്ധിക്കായി വിദ്യാഭ്യാസത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ശ്രീമാൻ മാരൂർ ഒൗതക്കുട്ടി,കാപ്പിൽ ജോസഫ്,ൈകതക്കൽ തോമസ് മേമന വർക്കി,വാണിയേടത്ത് കുഞ്ഞേപ്പ് എന്നിവർ 10 സെന്റ് സ്ഥലം വീതം ൈകമാറ്റം ചെയ്ത് സ്വരുക്കൂട്ടി 50 സെൻറ് ഭൂമി ഇന്ന് സ്കൂൾ നിൽക്കുന്ന കോടങ്കല്ല് എന്ന സ്ഥലത്ത് ഒരുക്കുകയായിരുന്നു.1972-ൽ 100 അടി നീളത്തിൽ ഒരു കെട്ടിടം സർക്കാർ തീർത്തു.ഈ കെട്ടിടത്തിൽ 2023-24 അധ്യയന വർഷത്തിൽ 31 കുട്ടികൾ അധ്യയനം നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ കുന്നിൻമുകളിൽ നിലയുറപ്പിച്ച കമ്മാടം ഗവ.എൽ.പി സ്കൂൾ,വൈദ്യുതീകരിച്ച സ്കൂൾ കെട്ടിടം,സീലിംഗ്,ടൈലിംഗ് എല്ലാം പൂർത്തീകരിച്ച ക്ളാസ് മുറികൾ,കുട്ടികൾക്കായി തരം തിരിച്ചുള്ള സൗകര്യപ്രദമായ ടോയ്ലറ്റ്,കിണറ്റിൽ നിന്നും ലഭ്യമാകുന്ന കുടിവെള്ളം,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം,പാചകവാതകം,വിറകടുപ്പ് എന്നിവയുള്ള വൃത്തിയുള്ള പാചകപ്പുര.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഭാഷ ക്ലബ്ബ്
- യോഗ ക്ലാസ്സ്
മുൻ അദ്ധ്യാപകൻ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ.
- ELDHO.P.Y
- VARGHESE P
- MARIAMMA M MATHEW
- ARAVINDAKSHAN ADIYODI PK
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സർക്കിൾ ഇൻസ്പെക്ടർ പി.കെ സുധാകരൻ
- മുരളീധരൻ പി.കെ(പ്രിൻസിപ്പാൾ വരക്കാട് എച്ച്.എസ്.എസ്)
- റവ.ഫാദർ ജെയ്സൻ മുല്ലത്തലശ്ശേരി
- അജിത് കെ കുര്യാക്കോസ് (എം.എസ്.സി ഫിസിക്സ് പി.എച്ച് ഡി)
- സ്വാതി കെ.വി(ഒന്നാം റാങ്ക്,ഫങ്ഷണൽ ഇംഗ്ളീഷ്)
വഴികാട്ടി
- ചിറ്റാരിക്കാൽ കുന്നുംകൈ റൂട്ടിൽ കോടംകല്ല് സ്റ്റോപ്പിൽ
- .....................................................
- ..............................................
- ബസ് സ്റ്റാന്റിൽനിന്നും 90 മി അകലം.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12407
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ