പ്രമാണം:15086-wyd-ghs beenachi-2019.pdf
ദൃശ്യരൂപം
15086-wyd-ghs_beenachi-2019.pdf (0 × 0 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 6.53 എം.ബി., മൈം തരം: application/pdf)
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ബീനാച്ചി ഹൈസ്ക്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ സംസ്ഥാന -ദേശീയതലങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട് .ആധുനിക സാങ്കേതിക ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചുയർത്താനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സിൽ ഞങ്ങളും പങ്കാളികളായിട്ടുണ്ട്
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യറാക്കിയ "കുട്ടിപ്പട്ടങ്ങൾക്കൊപ്പം" എന്ന ഞങ്ങളുടെ മാഗസിനിൽ ഒന്നാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികളുടെ സർഗസൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിിൽ തയ്യാറാക്കിയ ഈ മാഗസ്സിനിൽ ഉണ്ടായ പോരായ്മകൾ തിരുത്തി ഇനി വരും വർഷങ്ങളിൽ കടുതൽ മികച്ചതാക്കാൻ ശ്രമിക്കുന്നതാണ് . മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കാളികളായ ഈ മാഗസിൻ ഞങ്ങൾ സഹൃദയസമക്ഷം സമർപ്പിക്കുന്നു
|
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2019-01-21 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|
| നിലവിലുള്ളത് | 18:21, 1 ഫെബ്രുവരി 2019 | 0 × 0 (6.53 എം.ബി.) | Ghsbeenachi15086 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.