ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/ഗുണപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ഗുണപാഠം


കൊറോണ വന്നു സ്കൂളുമടച്ചു
പഠിക്കാൻ പോകാൻ പറ്റില്ല
വീട്ടിലിരുന്നു പഠിച്ചു നമ്മൾ
വലിയൊരു പാഠം ഗുണപാഠം
ഒറ്റക്കെട്ടായ് നിന്നാൽ നമ്മെ
തോൽപിക്കില്ലൊരു വൈറസും
 

അഫ്സാന എച്ച് എസ്
4 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത