ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/പ്രാദേശിക പത്രം
(ജി.എച്ച്.എസ്.പ്രാപ്പോയിൽ/പ്രാദേശിക പത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വപ്നം
ഒരിക്കല്‍ ഞാന്‍ വഴിയിലൂടെ പോകൂമ്പോള് ഒരു കരടിയെക്കണ്ടു.
ഞാന്‍ പേടിച്ചു പോയി. ഞാന്‍ തിരിഞ്ഞോടി അപ്പോഴതാ മുമ്പില്‍ ഒരു പുലി. പെട്ടെന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു! അപ്പോള്‍ ഞാന്‍ മനസിലാക്കി ഞാന്‍ ഉറക്കത്തിലാണെന്ന്........
ആദര്‍ശ് പി. ആര്
9 A