ജിഎൽപിഎസ് അട്ടക്കണ്ടം/അക്ഷരവൃക്ഷം/ പൊരുതാം...ഒരുമയോടെ
പൊരുതാം...ഒരുമയോടെ
കൂട്ടുകാരെ, നമ്മുടെ നാട്ടിൽ പടർന്നു പിടിച്ച രോഗമാണ് കോവിഡ് 19.നമ്മുടെ സന്തോഷവും സമാധാനവും തകർത്തു കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെ കുുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ? ഈ വൈറസിനെ നമുക്ക് ഒന്നിച്ച് നേരിടാം.അതിനായി ചില കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണം.തുമ്മു൩ോഴും ചുമയ്ക്കുു൩ോഴും തൂവാല കൊണ്ട് മൂടണം.കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണം.കൂട്ടം കൂടി നിൽക്കരുത്.നമ്മുടെ അധികാരികൾ പറയുന്ന കാര്യങ്ങൾ അനുസരിക്കണം.നമുക്ക് ഒന്നായി പൊരുതാം..കൊറോണ കീഴടങ്ങട്ടെ....
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം