എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഭീകരമാമൊരു വൈറസ്
 അതിഭീകരമീ വൈറസ്
 അതിന്റെ പേരല്ലോ കൊറോണ
 മറ്റൊരുപേരാണേ കോവിഡ്19
 ചൈന എന്നൊരു ദേശത്തു
 നിന്ന് വന്ന വൈറസിത്
 
പടർ പടർന്ന് കുരുതി കൊടുക്കും മാനുഷരേ
 പട്ടിണിയാക്കും ഭീകര വൈറസിത്
കേരളമെന്ന കൊച്ചു ദേശം
പിടിച്ചു കെട്ടിയൊരു വൈറസുമിതേ...
 

ഫാത്തിമ റിൻഷ.എം.
4 എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത