സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഇന്ത്യ എന്ന രാജ്യമേ
കൊറോണ എന്ന മാരിയെ
തുരത്തും നമ്മൾ..
തുരത്തും നമ്മൾ
ഒരുമയോടെ കരുതലായ്
തുരത്തിടാം കൊറോണയെ.
ലോകമൊക്കെ വിറച്ചിടുന്നു
ഈ മഹാമാരിയെ.
ഈ യുദ്ധമൊക്കെ ജയിച്ചിടും
സമയമായ് ഒരുങ്ങിടാം.
പ്രാർത്ഥനയിൽ ഓർത്തിടാം
ഈ സേവനാംഗങ്ങളെ.
കൂട്ടിലിട്ട പക്ഷിയെന്ന പോലെ
ഇരുന്നിടാം ജയിച്ചിടാം
ഒരുനാൾ സ്വതന്ത്രരായ് പറന്നിടാം
തുരുത്തിടാം ജയിച്ചിടാം
ഈ മഹാമാരിയെ.
 

ആൻ മേരി ആൽബിയ പി ബി
9 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത