ഗവ..എച്ച്.എസ്.പൊയ്ക / '''.ജൂനിയർ റെഡ്ക്രോസ് '''.

ജൂണിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് പൊയ്‌ക ഗവ സ്കൂളിലും പ്രവർത്തിക്കുന്നു. സമൂഹത്തിലും പൊതുവെ വിദ്യാലയത്തിലും സാമൂഹ്യപ്രവർത്തനങ്ങളിൽ JRC യൂണിറ്റും സജീവമായി പങ്കെടുക്കാറുണ്ട്. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി സ്കൂൾ എസ് പി സി യോടൊപ്പം ദുരിതാനന്തര പ്രവർത്തനങ്ങളിലും JRC കുട്ടികൾ പങ്കെടുത്തിരുന്നു. മൈ ബുക്ക് മൈ പെൻ പദ്ധതിയിൽ പരമാവധി ബുക്കുകളും പേനകളും സമാഹരിക്കാൻ JRC അംഗങ്ങളും പരിശ്രമിച്ചു.

,
,
,