ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ഊഞ്ഞാൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഊഞ്ഞാൽ


മുറ്റത്തുണ്ടൊരു പൊന്നൂഞ്ഞാൽ
ഞാനാടുന്നൊരു പൊന്നൂഞ്ഞാൽ
കിളികളിരിക്കും
പേരമരത്തിൻ
കൊമ്പിലാണെൻ
പൊന്നൂഞ്ഞാൽ
രാവിലെയാടും
ഉച്ചക്കാടും
വൈകിട്ടാടും
പൊന്നൂഞ്ഞാലിൽ
ഊഞ്ഞാൽ ഊഞ്ഞാൽ
കളിയൂഞ്ഞാൽ
എന്റെ വീട്ടിലെ പൊന്നൂഞ്ഞാൽ

 

മുഹമ്മദ്‌ നിഷാദ് എം പി
3 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത