ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറാേണയുണ്ടത്രേ കൊറാേണയിപ്പോൾ കൊടും ഭീകരനാം അവനൊരു കൃമികീടം കൈകഴുകണം എപ്പോഴും............. പുറത്തു പോകാൻ പറ്റില്ല കൊറോണ വില്ലൻ പേടിസ്വപ്നമായി ലോകമെങ്ങും.............. നമ്മളെ വിട്ടു പോകണം കൊറോണേ......വയ്യ നമ്മുക്കിനി വീട്ടിലിരിക്കാൻ വയ്യ .. വയ്യ .. കൊറോണേ
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത