ഉള്ളടക്കത്തിലേക്ക് പോവുക

ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/Details

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ ബസ്സ്

പ്രമാണം:/media/ashraf/CKHS/imgs/ckhsbus.jpg
സ്‌കൂൾ ബസ്സ്

പിന്നോക്ക മേഖലയിലുള്ള വഴിക്കടവ് പ്രദേശത്തിന്റെ സാമൂഹിക സാംസ്‌ക്കാരിക വിദ്യാഭ്യാസ മേഖലയെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളുണ്ട്.മാനേജ്‌മെന്റിന്റേയും, അധ്യാപകരുടേയും ഒത്തൊരുമയോടെ വാങ്ങിയ രണ്ട് സ്കൂൾ ബസ്സ് വിദ്യാർത്ഥികളുടെ യാത്രയെ എളുപ്പമാക്കുന്നു..ഈ സൈകര്യം ഉൾനാടൻ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾ വിദ്യാലയത്തിലെത്താൻ കാരണമായി.