ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ 2
കൊറോണ
പോരാടുവിൻ കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ ഒഴിവാക്കിടാം സ്നേഹ സന്ദർശനം ഒഴിവാക്കിടാം ഹസ്ത ദാനം അല്പം അകലം പാലിക്കാം നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |