ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം

ഒരമ്മ പെറ്റ മക്കളെപ്പോലെയാണ് കേരളത്തിലെ ജനങ്ങൾ. സന്തോഷമായാലും ദുഃഖമായാ ലും അതിനെ തോളോടു തോൾ ചേർന്ന് അതിനെ നേരിടുന്നു' പ്രളയം വന്നപ്പോൾ ദുരിതംമനുഭവിച്ച ജനങ്ങളെ തൻ്റെ കുടുംബത്തിലെ അംഗങ്ങളായി തന്നെ കേരളത്തിൻ്റെ മക്കൾ ചേർത്തു പിടിച്ചു. അവർക്കായി ആഘോഷങ്ങളും സന്തോഷങ്ങളും വേണ്ടെന്നു വച്ചു.
നാം ആഹാരം കഴിക്കുമ്പോൾ മറ്റുള്ളവരും ആഹാരം കഴിക്കണം എന്നും പട്ടിണി കിടക്കരുതെന്നും ചിന്തിക്കുന്ന മക്കൾ കേരളനാടിൻ്റെ അഭിമാനമാണ്
കേരളനാടിൻ്റെ സംസ്കാരം മറ്റൊരു നാടിനും ഇല്ല ലോക്ക് ഡൗൺ സമയത്ത് കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിനല്ല പ്രാധാന്യം അതിലുപരി മറ്റുള്ളവർക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി പ്രയത്നിക്കുന്ന ഒരുപാട്  വ്യക്തികൾ നമ്മുക്ക് ചുറ്റും ഉണ്ട് നമ്മുക്ക് മാതൃകയാകാം നല്ലൊരും നാളേയ്ക്കായി
നമ്മുടെ നാടിൻ്റെ നൻമയിൽ നമ്മുക്കും പങ്കാളികളാവാം കൂട്ടുകാരേ..

ആരതി ആർ അനിൽ
3 G ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം