കൈകൾ കഴുകീടണം സോപ്പിനാലേ........
ജാഗ്രത വേണം ഇന്ന് നമുക്ക്
അതീവ ജാഗ്രത വേണം
കൂട്ടം കൂടാതെ ഏകനാക്കുക
കൂടാരത്തിനുള്ളിൽ കുടിയിരിക്കുക
ബന്ധുവും സ്വന്തവും സൗഹൃദവും
മാറ്റി നിർത്താം
ജീവൻനമുക്ക്സംരക്ഷിക്കാം
കൈകഴുകുവിൻ മാസ്ക് ധരിക്കുവിൻ
കൊറോണയെ തുരത്തി ഓടിക്കുവിൻ