കാഞ്ഞിരക്കൊല്ലി

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിലാണ് കാഞ്ഞിരക്കൊല്ലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ ഒരു ടൂറിസം കേന്ദ്രം കൂടിയാണിവിടം. ജില്ലാ ടൂറിസം മാപ്പിൽ കാഞ്ഞിരക്കൊല്ലി ഇടം പിടിച്ചിട്ടുണ്ട്. തികച്ചും സാധാരണക്കാർ മാത്രമുള്ള കാഞ്ഞിരക്കൊല്ലിയുടെ തിലകക്കുറി യാ ണ് ഖാദർ ഹാജി മെമ്മോറിയൽ എ.യു പി സ്കൂൾ. മതസൗഹാർദ്ദത്തിൻ്റെ വലിയൊരു ഉത്തമ ഉദാഹരണമാണ് ഈ സ്കൂൾ.


"https://schoolwiki.in/index.php?title=കാഞ്ഞിരക്കൊല്ലി&oldid=406213" എന്ന താളിൽനിന്ന് ശേഖരിച്ചത്