മഞ്ഞുള്ള പുലരിയിന്നു ഓർമയായി
ഭൂമിയിൽ വെയിൽ മാത്രമായി
പച്ചപുതച്ച വയലുകളും
കുന്നുകൾ മലകളും താഴ്‌വരയും
ഭൂമിക്കുകാവലായ വനങ്ങളും
കളകളം പാടിയ നദികളും
പൂക്കളും പൂമ്പാറ്റയും പോയി മറഞ്ഞു
ഇനിയിത് പാഴ്‍ഭൂമി മാത്രമോ?
ഇനിയിവിടെ മനുഷ്യജീവിതം സാധ്യമോ?
BEEMA J
6D UPS ADAYAMON കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത