മാവേലിക്ക് വരവേൽപ്പ്

പറവൂർ:മാവേലിയപ്പന് വരവേൽപ്പേകി സെ.അലോഷ്യസ് ഹൈ സ്ക്കൂളിൽ ഓണാഘോഷം സമുചിതമായി

ആഘോഷിച്ചു.ഓരോ ക്ലാസ്സിലും പൂക്കളമത്സരത്തോടെ പരിപാടികൾ ആരംഭിച്ചു.ഇതേ തുടർന്ന് വടംവലി മുതലാ

ഓണക്കളികൾ അരങ്ങേറി.വിഭവസമ്രദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു.മാനേജർ റവ.ഫാ.പോൾ കരേട�

,

പ്രധാനദ്ധ്യാപിക ലിസമ്മ ജോസഫ് എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ഓണാശംസക

നേരുകയും ചെയ്ത�