ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/അമ്പിളി മാമൻ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പിളിമാമൻ

അന്തിമയങ്ങും മനത്തയ്യാ
അമ്പിളിമാമൻ വന്നല്ലോ
ചന്ദ്രിക ചൊരിയും നിന്നെ കാണാൻ
ഭുമിക്കെന്തൊരു സന്തോഷം
ആകാശത്തിൽ നക്ഷത്രങ്ങൾ
ആകെ പൂത്തു വിളങ്ങുന്നു
വെള്ളിയുടുപ്പുമണിഞ്ഞെത്തിയ
നിന്നെക്കാണാൻ എന്തുരസം .

കൃതിക പി എൻ
3 എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത