ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
നമ്മുടെ പരിസ്ഥിതിയിൽ . ജന്തുക്കളുംസസ്യങ്ങളും പരസ്പരം അശ്രയിച്ചാണ് ജീവിക്കുന്നത് .മനുഷ്യന്റെ പ്രവർത്തികൾ പരിസ്ഥിതിയെ വളരെ ദോഷമായി ബാധി |ക്കുന്നു. മലിന്യമായ ഈ പരിസ്ഥിതിയിലാണ് നാം ജീവിക്കുന്നത് . ഇത് നമ്മെ പല രേഗങ്ങളിലും ചെന്നെ ത്തിക്കുന്നു . ഒരോ വർഷം കഴിയും തോറും ഒരോ മഹാവ്യാധി നമ്മെ തേടിയെത്തുന്നു . അളെണ്ണം കൂടി വീടും കളും നഗരങ്ങളും കൂടി സമ്പത്തും സൗകര്യങ്ങളും വർധിച്ചു. പടർന്നു പിടിക്കുന്ന പകർച്ച വ്യധികൾ ശുചിത്വ ബേധ ത്തിന്റെയും പൗര ബേധത്തിന്റെയും ഉൽപന്ന ങ്ങളാണ്. ദിവസവും കുളി ക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്ന മനുഷ്യർ.സാമുഹ്യ ശുചിത്വ ത്തിന്റെ കാര്യത്തിൽ കടുത്ത അവഗണന കാണിക്കുന്നു. ഇതിന്റെ ഫലമായി ഇന്ന് ജനങ്ങളെ മൊത്തം ബധിക്കുന്ന മഹാമരികളായി നമ്മെ വേട്ടയാടി കൊണ്ടിരിക്കുന്നത്. നമ്മു ടെ ലോകം മുഴുവൻ കോറേണ എന്ന മഹാ മാരി നേരിട്ടു കൊണ്ടിരിക്കുകയാണ് .നാം എങ്ങനെയാണ് അതി നെ നേരിടേണ്ടത് പരിസര ശുചിത്വം .വ്യക്കി ശുചിത്വം.പലിക്കുക .ഒരേ അഞ്ച് മിനിട്ട് കുടുംമ്പോഴും കൈകൾസേപ്പ് അലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച് . ഇരുപ്പത്ത് സെകന്റ്.നേരം വ്യത്തിയായി കഴുക്കുക. സാമുഹ്യ അക്കലം പാലിക്കുക. മുക്ക് വായ കണ്ണ് എന്നിവിടങ്ങളിൽ കൈ കൊണ്ട് സപർശിക്കാതെ ഇരിക്കുക .തുമ്മും മ്പോഴും ചുമക്കുമ്പോഴും മുഖം തുവല കൊണ്ടോ കൈമടക്ക് വെച്ചോ മുടുക പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക അന വാശ്യ യാത്ര ഒഴിവാക്കുക അവുന്നത്ര .അകലുക ഒറ്റപ്പെടുക .ഒതുങ്ങുക വൈറസ് അക്കലും വരെ . വീട്ടിലുന്ന് നമ്മുടെ രാജത്തിനെ നമ്മുക്ക് രക്ഷിക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |