വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം -4

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

രോഗ പ്രതിരോധത്തിന്റെ പ്രാധാന്യം നമ്മുടെ ഭക്ഷണ ക്രമീകരമാണ്.നമ്മൾ കഴിക്കുന്ന പച്ചക്കറികളും മറ്റു സാധനങ്ങളും കഴിവതും നമ്മൾ തന്നെ വീട്ടിൽ കൃഷി ചെയ്തു ഉണ്ടാക്കിയാൽ അതു നമുക്ക് തന്നെ ആരോഗ്യത്തിനു ഗുണം ചെയ്യും.പിന്നെ നമ്മുടെ ശരീര ശുചിത്വവും രോഗ പ്രതിരോധതിന്നു പ്രധാന ഘടകം ആണ്.

ഫൈഹ നസ്റിൻ
1 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം