ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/ഒരു കൊറോണ ഡയറി
ഒരു കൊറോണ ഡയറി
അന്നാണ് ഞാൻ ആദ്യമായി ഭൂമിയിലെ വായു ശ്വസിച്ചത്. ചൈനയിലെ ഒരു കാട്ടിൽ കാട്ടുപന്നയിൽ ടെന്റ് കെട്ടി താമസിച്ചു. ഒരഴ്ച്ച കയിയുന്നതിന് മുമ്പ് രണ്ട് വേട്ടക്കാർ വന്ന് എന്റെ കാട്ടുപന്നിയെ വേട്ടയാടിയത് അങ്ങനെ ഞാൻ ഹുഖാനിൽ എത്തി. അങ്ങനെ പന്നിയുടെ വയർ കീറിയപ്പോൾ ഞാൻ കശാപ്പ് കാരന്റെ കയ്യിൽ കയറി. അപ്പോയാണ് ഞാൻ ശ്രദ്ധിച്ചത് അയാൾ മാസ്ക് ധരിച്ചിരുന്നു. പിന്നീട് പന്നീഇറച്ചി വാങ്ങാൻ വന്ന വയസ്സന്റെ കൈയ്യിൽ കയറി. വൃദ്ധൻ ഒരു മിഠായി തിന്നപ്പേൾ ഞാൻ ഒപ്പം കയറി. പിന്നെ ഞാൻ അവന്റെ ശ്വാസകോശത്തിൽ 14 ദിവസം തങ്ങി. എന്നിട്ട് കോശവിഭജനം ആരംഭിച്ചു. ആ വയസ്സന്റെ ഭാര്യ യിലേക്ക് എന്റ മക്കളെ അയച്ചു. ആ വയസ്സനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഡോക്ടറിലേക്ക് കയറി. അവിടെ നിന്ന് ഞാൻ എന്റെ ചൈത്രയാത്ര ആരംഭിച്ചു. അയാളുടെ അമേരിക്കയിൽ പോവാൻ നിന്ന മകനിലുടെ അമേരിക്കയിൽ എത്തി. അവന്റ കൂട്ടുകാരനിലൂടെ അയൽക്കാരിലുടെ ഇറ്റലിയിലും വികസിതരാജ്യങ്ങളിൽ എല്ലാം ഞാൻ എത്തി. മാമലനാടിന്റ മതേതരത്വ പണ്ട് മാവേലി വാണ നാട്ടിൽ ഞാൻ എത്തി. പക്ഷേ അവിടെ മാത്രം ഞാൻ ഒന്നും കണ്ടില്ല . അവിടെ വച്ച് എന്റ സഹോദരൻ നിപ്പയേ കണ്ടു. അവൻ പറഞ്ഞു ഇവിടെ ഒരു ടീച്ചർ വടിയും കൊണ്ട് നിൽപ്പുണ്ട്. അവർ പറയുന്ന ഓരോ നിർദേശങ്ങളും ഇവിടുത്തെ ജനങ്ങൾ അനുസരിക്കുന്നുണ്ട് . അനുസരിക്കാത്തവരെ അനുസരിപ്പിക്കാൻ പോലീസ് ഉണ്ട്. നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഞാൻ പറഞ്ഞു ഇത് ഒന്നും എനിക്ക് പ്രശ്നം അല്ല. എന്നെ കണ്ട എല്ലാ രാജ്യവും മുട്ടുകുത്തി. അപ്പോഴാണ് ഈ കൊച്ചു സംസ്ഥാനം . എല്ലാ രാജ്യങ്ങളും ഞാൻ കീഴ്‌പ്പെടുത്തും. നിപ്പ: ഞാൻ പറഞ്ഞത് എന്റെ അനുഭവം ആണ്. ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. ഇനി നിന്റെ ഇഷ്ടം. പിന്നീട് ആണ് ഞാൻ മനസ്സിൽ ആക്കിയത്. എന്നെ കൊണ്ട് ഈ സംസ്ഥാനത്ത് ഒന്നും ചെയ്യാൻ കഴിയില്ല. ഞാൻ ഇവിടം വിട്ട് പോവാൻ തുടങ്ങുകയാണ്. കൊറോണ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം