മഹാമാരി

മാനവരാശിയിൽ ഭീതിയുണർത്തിയ
മഹാമാരിയായ് ലോകം മുഴുവനും
കീഴടക്കിയതാ... തുരത്താം നമുക്കീ
മഹാമാരിയെ ജീവന്റെ നാശം
വിതയ്ക്കും കൊറോണയെ . കഴുകാം
കൈകൾ നമുക്കേവർക്കും ...
പാലിക്കാം ഒരു പിടി അകലം ഏവരിൽ
നിന്നും... രാപ്പാർക്കാം നമുക്കീ
ഭവനങ്ങളിൽ.. കാക്കാം നമുക്കീ
ഭൂമിയെ... ഭീതിയില്ലാതെ ജീവിക്കാം...
ജാഗ്രതയോടെ തുടരാം...

 

ഫാത്തിമ സന എ
5 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത