വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം /എന്റെ കേരളം

എന്റെ കേരളം


സുന്ദരമാണീ കേരളം
നന്മ പകരും കേരളം
ഓർത്തു പഠിക്കാനുണ്ടിവിടെ
ഒത്തിരി നന്മകളുണ്ടിവിടെ

 കുളിർമയേക്കും പച്ചപ്പും
അലിവുണരും കരളു കളും
അറിവൊഴുകും വിദ്യാലയങ്ങളും
ഒത്തുചേർന്നതാണീ കേരളം
 

പ്രദീപ് PR
6B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത