ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/കൊറോണാവധി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാവധി

സ്കൂളുകളെല്ലാം അടച്ചല്ലോ
വേനൽ അവധിയും വന്നല്ലോ
കൊറോണയെന്നൊരു മാരകരോഗം
ലോകത്താകെ പരന്നല്ലോ
കൈകൾ നന്നായ് കഴുകേണം
മാസ്ക്കുകളെല്ലാം അണിയേണം
ശുചിത്വമോടെ നടക്കേണം
വീടിന്നകമേ കഴിയേണം.


ഫാത്തിമ ഹനിയ വി
4 ബി [[|ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്]]
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത