ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ അണ്ണാരക്കണ്ണാ

Schoolwiki സംരംഭത്തിൽ നിന്ന്
അണ്ണാരക്കണ്ണാ


അണ്ണാരക്കണ്ണാ വരില്ലേ നീ
ചാടിച്ചാടി വരില്ലേ നീ
മാവിൻ കൊമ്പിൽ വരില്ലേ നീ
മാമ്പഴമിട്ടു തരില്ലേ നീ
എന്നും കാത്തിരിപ്പല്ലോ ഞാൻ
 

ഹന്നാ പർവീൻ
1 എ ജി എം എൽ പി എസ് തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത