ബി.എച്ച്.എസ്.കാലടി/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം
നമ്മുടെ ആരോഗ്യം
നമ്മുടെ ആരോഗ്യത്തിനു ആവശ്യമാണ് ശുചിത്വം. ശുചിത്വം പാലിച്ചാൽ ഒരു പരുതി വരെ രോഗത്തെ നേരിടാൻ നമുക്ക് കഴിയും. കൊറോണയെ പ്രതിരോതിക്കാൻ ആദ്യം നമ്മൾ പാലിക്കെണ്ടതും ശുചിത്വം തന്നെയാണ്. ഇടക്കിടെ കൈ വൃത്തിയാക്കണം. ശുചിത്വം പാലിച്ചാൽ സാമൂഹ്യ വ്യാപനം നമുക്ക് കുറച്ചെങ്കിലും തടയാൻ കഴിയും. ശുചിത്വം പാലിക്കാത്തതു കൊണ്ടാണ് 90 ശതമാനം രോഗങ്ങൾക്കു കാരണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും കഴിഞ്ഞും കൈ കഴുകുന്നത് ശുചിത്വത്തിന്റെ ഭാഗമാണ്. വീടിനുപുറത്തിറങ്ങുകയാണെങ്കിൽ തിരികെ വരുമ്പോൾ കാലും കൈയ്യും കഴുകി വൃത്തിയാക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽ കൊണ്ടോ മാസ്ക് ഉപയോഗിച്ചോ കൈ കൊണ്ടോ അടച്ച് പിടിക്കുകയാണെങ്കിൽ രോഗാണുകൾ വായുവിലൂടെ പകരില്ല. കൈ കാലുകളുടെ നഖങ്ങൾ വെട്ടി വൃത്തിയാക്കുന്നതും ശുചിത്വത്തിന്റെ ഭാഗമാണ് . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പഴങ്ങളും പച്ചകറിയും കഴുകി വൃത്തിയായിക്കതിനു ശേഷം മാത്രം ഉപയോഗിക്കക്ക. ശുചിത്വം പാലിച്ചാൽ രോഗത്തെ തടയാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം