ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ അറിയാമോ
(ജി.എം.എൽ.പി,എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ അറിയാമോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഞാൻ കൊറോണ അറിയാമോ
ഞാൻ ജനിച്ചത് ഡിസംബർ 2019 നാകുന്നു. എനിക്ക് ലോകാരോഗ്യ സംഘടന നൽകിയ പേര് കോവിഡ് 19എന്നാകുന്നു. എന്റെ പൂർണ്ണരൂപം കൊറോണവൈറസ് ഡിസീസ് 2019 ഞാൻ ഇന്ത്യയിലാദ്യം റിപ്പോർട്ട് ചെയ്തത്കേരളത്തിലെ തൃശ്ശൂരാണ് . എന്തായാലും ഞാന നശിക്കാൻ പോകുന്നില്ല. മനുഷ്യർ എന്നെ നശിപ്പിക്കുമെത്രെ നല്ല തമാശ അത് കേട്ടപ്പോൾഞാൻ ചിരിച്ചു കൊറേ ഇരുന്നു. അപ്പോൾ വീണ്ടും മനുഷ്യർ പറഞ്ഞുകൊറോണേ നീ നോക്കിക്കോ.... ഞാൻ നിന്നെ നശിപ്പിക്കും അവസാനമായി പറയുകയാണേ........
|