എൽ.എം.എസ്എൽപി.എസ്.വക്കം/അക്ഷരവൃക്ഷം/ഒരു ഓർമ പെടുത്തൽ കൂടി
ഒരു ഓർമ പെടുത്തൽ കൂടി
മനുഷ്യൻ ആരാണ് നീ.. മണി സൗധങ്ങൾകെട്ടുവാനും അതിനുമുകളിൽ സുഭിക്ഷമായി ഇരിക്കുവാനും മാത്രമേ നിനക്ക് അറിയൂ.നീ വിചാരിക്കും ക്കും ഈ ലോകം കറങ്ങുന്നത് നിന്റെ കൈകളിൽ കൂടി മാത്രമാണെന്ന് നിന്നെയാ തെറ്റിദ്ധാരണ മാറ്റുവാൻ പ്രകൃതിയാകുന്ന എനിക്ക് അധികം സമയമൊന്നും വേണ്ട നിന്റെ എല്ലാ നേട്ടങ്ങളും ഞാൻ കാണുന്നുണ്ട്.അതിൽ എനിക്ക് സന്തോഷം ഉണ്ട്.എന്നാൽ നീ നിന്റെ കഴിവ് മോശം ആയീ ഉപയോഗിക്കാൻ തുടങ്ങിയാൽ.ഞാൻ അതു സമ്മതിച്ചു തരില്ല.നിന്റെ ആവശ്യത്തിനു ഉള്ളത് എല്ലാം എന്നിൽ ഉണ്ട്. ഈ ഇടക്ക് നീ എന്ന ഒരുപാടു വേദനിപ്പിച്ചു.എന്റെ തണൽ മരം വെട്ടി.എന്റെ നീര് ഉറവ നശിപ്പിച്ചു.നിനക്ക് ദാഹം അകറ്റാൻ തന്ന എന്റെ നദി നീ അഴുക്ക് ചാലുആക്കി.എന്റെ മാറു തുറന്ന് അതിൽ നിന്നും നീ വെള്ളം എടുത്തു.ഇനിയും നീ നിന്റെ പ്രവർത്തനം നിർത്തി ഇല്ലക്കിൽ ഞാൻ പ്രതികരിക്കും ശക്തമായി.അത് ചിലപ്പോൾ നിനക്ക് സഹിക്കാൻ പറ്റില്ല.ഇത് ഒരു ഓർമ പെടുത്തൽ മാത്രം ആണ്.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം