ലക്ഷണം കണ്ടിട്ട് കൊറോണ പെൺ വൈറസ് ആകനാണു സാധ്യത. കൊറോണ പെണ്ണിന്റെ സ്വഭാവമാണു കാണിക്കുന്നതു.ചിലപ്പോൾ ഭാര്യമാരെ പോലെ വിട്ടിലിരുത്തും. വെളിയിലിറങിയാൽ അകലം പാലിക്കണം.പിന്നെ എന്തൊക്കെ പറഞാലും പാവമാ, കൊല്ലാൻ വരുവാണേലും സോപ് ഇട്ടാൽ മതി പോയികൊള്ളും!!!
ഗോപിക ജീ. ബീ
3 A ഗവ. എൽ പി എസ് പൂങ്കുളം തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം