ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/തുരത്തീടാം കൊറോണയെ

തുരത്തീടാം കൊറോണയെ


തുരത്താം നമ്മുക്കൊന്നിച്ച്
കോവിഡ് എന്നൊരു വൈറസിനെ
നാടിനെയാകെ ഭീതിപ്പെടുത്തിയ
കൊറോണ എന്നൊരു രോഗത്തെ
ഒന്നിച്ചൊന്നായ് പൊരുത്തീടാം
അതിജീവിക്കാം അതിജീവിക്കാം
കൊറോണയെന്നൊരു വൈറസിനെ

 

ഫർഹാൻ
2 B ഗവ ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത