സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/കൊറോണവിറിഡെ
കൊറോണവിറിഡെ
കൊറോണവിറിഡെ (coronaviridae ) എന്ന കുടുബത്തിൽപ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ.120 നനോ മീറ്ററാണ് ഒരു കൊറോണ വൈറസിന്റെ വ്യാസം ഒരു മീറ്ററിനെ നൂറുകോടി ഭാഗങ്ങളാക്കിയാൽ അതിലൊരു ഭാഗത്തിന്റെ നിളമാണ് ഒരു നാനോ മീറ്റർ കൊറോണ വൈറസ് മൃഗങ്ങളിലും പക്ഷികളിലും മനുഷൃരിലും രോഗങ്ങളുങ്ങാക്കും കടുത്ത ചുമയും ശ്വാസതടസ്സവും പനിയുമാണ് മനുഷൃരിൽ കാണുന്ന പ്രാഥമിക ലക്ഷണങ്ങൾ. 2019 അവസാനം ചൈനയിലെ റുഹാൻ പ്രവിശൃയിൽ പുതിയതരം കൊറോണ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു. കടുത്ത നിമോണിയ ബാധിച്ച് ചികിഝയിലായിരുന്ന രോഗിയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത് കോവിഡ് 19 (covid 19 ) എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെട്ടത്. ഇത് വളരെ പെട്ടന്ന് മറ്റുരാജങ്ങളിലേക്കു വ്യാപിച്ചത് ചൈനയ്ക്കു പുറമേ ഇറ്റലിയിലും ഇറാനിലും അങ്ങനെ എല്ലാ രാജ്യങ്ങളിലും ഈ വൈറസ് ബാധയേറ്റ് നിരവധിപേർ മരണമടഞ്ഞു ഇതുവരെ കോവിഡ 19ന് ന ഫലപ്രദമായ ഒരു പ്രതിരോധ മരുന്നു വികസിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല ഇതിനായുള്ള ശ്രമത്തിലാണ് ലോകത്തിലെ പല മരുന്നു ഗവേഷണസ്ഥാപനങ്ങളും രോഗലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളെയും മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം