കൊറോണ.........

എന്റെ പേര് കൊറോണ. എല്ലാവരും എന്നെ കോവിഡ് 19 എന്നും വിളിക്കുന്നു. ഞാൻ വന്നത് ചൈനയിലെ വുഹാൻ എന്നാ സ്ഥലത്തുനിന്നാണ്.'എന്റെ വ്യാപനംമൂലം അനേകം ആളുകൾ ഈ ഭൂമിയിൽ നിന്ന് പൊലിഞ്ഞു പോയി മനുഷ്യരുടെ സമ്പർക്കം മൂലം ഞാൻ ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകരുകയും എല്ലാവരിലും അസുഖം പരത്തുകയും ചെയ്യുന്നു'. എന്നെ തടയാൻ രാജ്യം ലോക്‌ഡോൺ ആചരിക്കുന്നു. എന്നെ ഇല്ലാതാകാൻ പല മരുന്നുകളും മനുഷ്യരിൽ പ്രയോഗിച്ചു നോക്കുന്നു. ഒരുപക്ഷെ മനുഷ്യൻ കണ്ടുപിടിക്കുന്ന മരുന്ന് എന്നെ എന്നന്നേക്കുമായി ഈ ഭൂമിയിൽ നിന്നും ഒഴുവാക്കിയെകാം........


നന്ദന എം
3E ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം