എന്റെ അച്ഛൻ      


പത്ത‍ുമാസം ച‍ുമന്നില്ല..........
നൊന്ത‍ു പ്രസവിച്ചില്ല.............
എങ്കില‍ും കടലോളം സ്‍നഹമാണ് നെഞ്ചിൽ
തെറ്റ‍ുകൾ കാണിക്ക‍ുമ്പോൾ,
ക‍ുറ‍ുമ്പ‍ുകൾ കാണിക്ക‍ുമ്പോൾ,
എന്നെ തല്ലിയ കൈകൾ അറിയാതെ തേങ്ങ‍ുന്ന‍ു....
എനിക്കെന്ന‍ുമെൻ ഹീറോ എന്നച്ഛൻ.

മിർഷ കെ വി
3 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത