കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യദിനാഘോഷം

കോട്ടക്ക‌ൽ: കോട്ടക്കൽ ഹൈസെക്കന്ററി സ്കുൾ സ്വാതന്ത്ര്യദിനാഘോഷ ത്തിലേക്ക്.രാവിലെ 8:30-ന് എച്ച്.എം ഉദ്ഘാടനം ചെയ്തൂ.തുടർന്ന് NCC ,SCOUTE,JRC എന്നിവരൂടെ പരേടും ഉണ്ടായിരുന്നൂ.