ഗവ. യൂ.പി.എസ്.അതിയന്നൂർ/അക്ഷരവൃക്ഷം/ ചിന്ത
ചിന്ത
ഒരു ദിവസം രാവിലെ പത്രം നോക്കിയപ്പോൾ ചൈനയിൽ കൊറോണ പടരുന്നു എന്ന് വാർത്ത കണ്ടു, അത് ഞാൻ സാധാരണ പോലെ കണ്ടു, ദിവസം കഴിയുംതോറും അതു മഹാമാരിയായി നമ്മുടെ രാജ്യത്തും വന്നു ജില്ലകളിലും വന്നു, അപ്പോൾ എന്റെ മനസ്സിൽ ഭയാനകമായ ചിന്ത വന്നു, ഇനി എങ്ങനെ വെക്കേഷൻ ആഘോഷിക്കുവാൻ അമ്മൂമ്മയുടെ വീട്ടിൽ പോകണം എന്നും ഊഞ്ഞാൽ കെട്ടണമെന്നും അങ്ങനെ ചിന്തിച്ചിരിക്കുന്ന ആ സമയത്താണ് വീട്ടിലാകെ സാമ്പത്തിക ബുദ്ധിമുട്ടും അച്ഛന് ജോലി ഇല്ലാതാവുകയും നാട്ടിലാകെ കഷ്ടപ്പാടുകളും കേട്ടു ഇനി എന്ത് ചെയ്യണം എന്റെ മനസ്സിൽ ചിന്ത വന്നു, ഒരുനാൾ എല്ലാം ശരിയാകും പ്രാർത്ഥനയോടെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം