ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാർ

എന്റെ സ്വന്തം കൂട്ടുകാർ
സ്നേഹമുള്ള കൂട്ടുകാർ
കൂടെ കളിയ്ക്കും..കൂടെ പടിയ്ക്കും..
അറിവുള്ളവർ..
സമ്മാനം തരുന്നവർ..
 എപ്പോഴും കൂടെയുള്ളവർ..
ക്ലാസ് അലങ്കരിയ്ക്കുന്നവർ..
കൂട്ടുകാർ..

ജൂഫീല. പി
4 A ജി എം എൽ എഎസ് കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത