കോവിഡ് എന്ന മഹാമാരി
ലോകമാകെ വ്യാപിച്ചു
കൊറോണയെന്നൊരു
വൈറസാണ് കാരണമെ
ന്നോർക്കേണം
കാണാനില്ല വൈറസ്
തൊടാനുമില്ല വൈറസ്
ലോകമാകെ വിരണ്ടു പോയി
കോടീശ്വരനും ദരിദ്ര രരും
എല്ലാവരുമൊന്നാ ണി ന്ന്
എന്നു മാറുമീ അവസ്ഥ
കാത്തിരിക്കാം
പ്രതീക്ഷയോടെ
ശിവാനി എൻ. ടി. കെ
3 എ മേനപ്രം എൽ പി എസ് ചൊക്ലി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത