സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


 ചിരിയില്ല കരയില്ല ചാവില്ല
 കളികളും കാര്യവും ഒന്നുമില്ല
 ഞാനില്ല നീയില്ല അവനില്ല
 പറയുവാൻ ഇന്നെനിക്കാരുമില്ല.

 പണമുണ്ട് ചിലവില്ല ഭയമുണ്ട് മാറില്ല
 തിരക്കുവാൻ തിരക്കില്ല സമയമുണ്ട്
 പാറി പറക്കുന്ന കിളികളെ കാണുമ്പോൾ
 ഓടിക്കിതച്ചതെന്തിനെന്നോർത്തു പോയ് ഞാൻ .

ഫിലോമിന ജനീഫ സേവ്യർ
ഏഴ് എ സെന്റ്.പീറ്റേഴ്സ്എച്ച്.എസ്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത