നേരമില്ലായിരുന്നു അച്ഛനും അമ്മയ്ക്കും
എന്നെ നോക്കാൻ എന്നോടൊപ്പം കഴിക്കാൻ
നേരമില്ലായിരുന്നു ചേട്ടനും ചേച്ചിയ്ക്കും
എന്നോട് കൂടാൻ എന്നോടൊപ്പം ചിരിക്കാൻ
ആയ ആയിരുന്നു എല്ലാത്തിനും എന്നാൽ ആയ ഇല്ലായിപ്പോൾ
അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും ഉണ്ട് കൂടെ
നന്ദി കൊറോണ..