പാറിനടക്കും പൂമ്പാറ്റേ എന്നുടെ തോപ്പിൽ വരുമോ നീ പൂന്തേനുണ്ണാൻ വരുമോ നീ പൂക്കൾ പലതുണ്ടെൻതോപ്പിൽ പൂന്തേനുണ്ടു രസിക്കെണ്ടെ പാറിനടന്നു രസിച്ചീടാം നീ വരികില്ലെ പൂമ്പാറ്റേ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത