നന്ദി

കൊറോണയെന്ന മഹാമാരിയെ
തോൽപ്പിക്കാനെത്തുന്ന
ആരോഗ്യസേനക്ക് നന്ദി

ലോകം നടുങ്ങുന്ന നേരത്ത്
പതറാതെ ലോകരക്ഷയ്ക്കുവേണ്ടി
പ്രവർത്തിക്കും ഭരണകൂടത്തിനും
ദ്രുതകർമ്മസേനയ്ക്കും നന്ദി.
 

ശ്രേയ സംഗീത്
2 ജി. എൽ .പി .എസ് വിളമന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത