ജി എൽ പി എസ് മരുതോന്കര/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
നമ്മുടെ ജീവിതത്തിൽ ഏറ്റവും മഹത്വം ഉളളതാണ്ശുചിത്വം.ശുചിയാക്കുന്ന ശീലം ഉണ്ടായാൽ നമുക്ക് ഒട്ടേറെ രോഗങ്ങളിൽനിന്ന് രക്ഷപ്പെടാം.പരിസര ശുചിത്വവും,വ്യക്ത്തി ശുചിത്വവും പാലിച്ചാൽ ഒരു പരിധിവരെ ആരോഗ്യവാൻമാരായി ജീവിക്കാം.ഇപ്പോൾ ലോകമാകെ പടർന്ന് പിടിച്ച കൊറോണയെപ്പോലും ഒരു പരിധിവരെ തടയാൻ ശുചിത്വത്തോടെ പ്രവർത്തിച്ചാൽ നമുക്ക് സാധിക്കും.ശുചിത്വത്തെക്കുറിച്ചുളള കുറച്ച് കാര്യങ്ങൾ പറയട്ടെ.
<
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |