എന്റെ മരം

എന്റെ മുറ്റത്തെ മരച്ചില്ലയിൽ
രണ്ടു കിളികൾ പാറിവന്നു
ഇലകൾ കോർത്തവ കൂടുകെട്ടി
ഒരുനാൾ പെൺകിളി മുട്ടയിട്ടു
മുട്ട വിരിഞ്ഞു,രണ്ടിളം കുഞ്ഞുങ്ങൾ
കുഞ്ഞുവളർന്നു ചിറകു വളർന്നു
ഒരുനാൾ ഞാൻ നോക്കിനിൽക്കേ
ചിറകടിച്ചവ പാറിപ്പറന്നുപോയി.
 

മിഥുൻ മാധവ്
3 A ഗവ. എൽ.പി.എസ്. അണ്ടൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത