ഗവ. എച്ച് എസ് എസ് പുതിയകാവ്/അക്ഷരവൃക്ഷം/തിരക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
തിരക്ക്

എന്നോടൊത്തു കളിക്കുവാനോ
എന്നോടൊരു കഥ പറയുവാനോ
സമയമില്ലാതിരുന്നെൻ അച്ഛനും അമ്മയ്ക്കും.
എപ്പോഴും തിരക്കായിരുന്നവർക്ക്
അപ്പോഴതാ ഭീതിപരത്തി
കുഞ്ഞൻ കൊറോണ എത്തി
എന്നോടൊത്തു കളിക്കുവാനും
എന്നോട് നൂറ് കഥ പറയുവാനും
സമയം ഉണ്ടായെൻ അച്ഛനും അമ്മയ്ക്കും
തിരക്കൊക്കെ എങ്ങോ പോയ് മറഞ്ഞു..
 

ഡിയോ സാബു
2 A ഗവ. എച്ച് എസ് എസ് പുതിയകാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത